Thiruvavani Ravu Lyrics Thiruvavani Ravu Song Lyrics In Malayalam തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് മാവിൻകൊമ്പേറുന്നൊരുപൂവാലികുയിലേ മാവേലിതമ്പ്രാന്റെവരവായാൽചൊല്ല് തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് തിരുവാവണിരാവ്മനസാകെനിലാവ് മലയാളചുണ്ടിൽമലരോണപാട്ട് പൂവേപൊലിപൂവേപൊലിപൂവേപൂവേ.. പൂവേപൊലിപൂവേപൂവേ പൂവേപൊലിപൂവേപൊലിപൂവേപൂവേ.. പൂവേപൊലിപൂവേപൂവേ ആ…….ന…ആ…….ആ…………....
Onapattin Thalam Thullum Lyrics In Malayalam ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ് കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ ഓണവില്ലിൽ ഊഞ്ഞാൽ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുൽകാനായ് കൊതിയൂറും മാരിക്കാറും ഓണപ്പാട്ടിൻ താളം...
Poovili Poovili Ponnonamayi Lyrics പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ (2) ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍...